ആലപ്പുഴ : പുഞ്ച നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കർഷക രജിസ്ട്രേഷൻ ഈ മാസം 28 വരെ നീട്ടിയതായി സപ്ലൈകോ അറിയിച്ചു. www.supplycopaddy.in എന്ന വെബ്‌സൈറ്റിൽ 28 വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം.