അമ്പലപ്പുഴ : പുന്നപ്ര സെക്ഷനിൽ കുരിക്കാപറമ്പ്, വെള്ളാപ്പള്ളി, വെമ്പാല ,വെമ്പാല നോർത്ത്, മുസ്ലിം സ്കൂൾ ,ശിശുവിഹാർ ,കുഴിയിൽ എന്നി ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും