കോന്നി: മങ്ങാരം കാരയ്ക്കാട്ടേത്ത് വീട്ടിൽ പരേതനായ ഗോപിയുടെ മകളും കുഴിപ്പുരയിടത്തിൽ രവീന്ദ്രന്റെ ഭാര്യയുമായ രമ (അനുജ-58 ) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: നീനാ രവി, ഗോകുൽ രവി. മരുമകൻ: വരുൺ.