tv-r

തുറവൂർ: കോടംതുരുത്ത് മൂലയിൽ വീട്ടിൽ പൊന്നപ്പൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: ബിജു പി.മൂലയിൽ ( യൂത്ത് മൂവ്മെന്റ് തുറവൂർ മേഖലാ വൈസ് പ്രസിഡന്റ്) ,ഷിജി. മരുമകൻ: സജിമോൻ.