കറ്റാനം: കറ്റാനം വൈദ്യുത സെക്‌ഷൻ പരിധിയിൽ പള്ളിക്കൽ ഈസ്റ്റ്,ചൂരല്ലൂർ എസ്.എൻ ഡി.പി, ടാറ്റ ടവർ, ബാലഭവൻ ,കുഴിയിൽ , ചെറുപുഷ്പ, പയ്യംപള്ളി, വരേണിക്കൽ നമ്പർ വൺ, എൽ.ഐ സി, അംബേദ്ക്കർ കോളനി, കുറത്തികാട് ടെലി ഫോൺ എക്സ്ചേഞ്ച് , കാഞ്ഞൂർ പാലം, കുറത്തികാട് ഹൈസ്ക്കൂൾ, വാത്തികുളം ഗുരുമന്ദിരം ഭാഗങ്ങളിൽ ഇന്ന് ഇന്ന് പകൽ വൈദ്യുതി മുടങ്ങും