തുറവൂർ: നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ് എന്ന സന്ദേശമുയർത്തി സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് വൈകിട്ട് 4ന് തുറവൂർ ജംഗ്ഷനിൽ ഗംഭീര വരവേൽപ്പ് നൽകും. സ്വീകരണ സiമ്മളനത്തിൽ സംഘാടക സമിതി ചെയർമാൻ എം .കെ.ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ നേതാക്കൾ സംസാരിക്കും.