obituary

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് കരീച്ചിറ പരേതനായ വർഗീസിന്റെ ഭാര്യ അമ്മിണി വർഗീസ് (78) നിര്യാതയായി. മക്കൾ: ജോർജ്ജ്, ടോമി,സിബി, സിസി, ജാൻസി. മരുമക്കൾ: മോളിജോർജ്ജ്, മോളി ടോമി, ജെസി, ജോയി,സാബു.