photo

ചേർത്തല നഗരസഭ 12-ാം വാർഡിൽ തായപ്പള്ളി വീട്ടിൽ ജോൺ (പാപ്പച്ചൻ-90 ,റിട്ട. മാക്ഡവൽ ജീവനക്കാരൻ )നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് മരുത്തോർവട്ടം പള്ളി സെമിത്തേരിയിൽ. ഭാര്യ: ഇടക്കൊച്ചി മൈലോത്ത് കുടുംബാംഗം സിസിലി. മക്കൾ എലിസബത്ത്,ബെന്നി,മീര, ടോണി, റീന, റോയി. മരുമക്കൾ: ജയിംസ് വർഗീസ്,മറിയമ്മ, ജോസഫ്, ബിന്ദു, ജോണി, ജിഷ (ടീച്ചർ, എൽ.എഫ്.യു പി സ്‌കൂൾ മതിലകം)