വള്ളികുന്നം : വള്ളികുന്നം ആകാശ് ഭവനത്തിൽ ആകാശിനെ (സുമിത്ത് - 23) കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളിയിലെ കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. ജില്ലയിൽ ഒരു വർഷത്തേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്.