shibu

തലവടി : ആനപ്രമ്പാൽ കോലത്തുകുന്നേൽ പരേതനായ എം കെ വർഗീസിന്റെ മകൻ ഷിബു (44) നിര്യാതനായി .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് സെന്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളി സെമിത്തേരിയിൽ .ഭാര്യ : സിന്ധു. മക്കൾ : അൻസ , അൻസി