
വൈക്കം : എസ്. എൻ. ഡി. പി. യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി.സെന്നിന്റെ സഹോദരൻ ഏനാദി മണലിപറമ്പിൽ എം.പി.സാബു (63, റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ, കൊച്ചി കോർപറേഷൻ ) നിര്യാതനായി. ഭാര്യ ജയശ്രീ. മക്കൾ : അമിത്ത് സാബു, ആദർശ് സാബു. മരുമകൾ : ഐശ്വര്യ. മറ്റ് സഹോദരങ്ങൾ : എം.പി.പ്രസാദ് (ജയൻ മോട്ടോഴ്സ്), എം.പി.സുബന, എം.പി.സുനിൽകുമാർ, എം.പി.ബെന്നി. സംസ്കാരം നടത്തി.