മുതുകുളം :കണ്ടല്ലൂർ തെക്ക് ആശാരിമുറിയിൽ ഭാർഗവന്റെ ഭാര്യ സുമതി (81) നിര്യാതയായി .
മക്കൾ :രത്നമണി ,വിശ്വകുമാർ .മരുമക്കൾ :വിജയൻ ,രാജി .സഞ്ചയനം 25ന് രാവിലെ 8 ന്