aduppukootty-samaram

പൂച്ചാക്കൽ: പാചകവാതക വിലവർദ്ധനക്കെതിരെ കോൺഗ്രസ് തൈക്കാട്ടുശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അടുപ്പുകൂട്ടി സമരം കെ.പി.അരുൺകുമാർ ഉദ്ഘാടനം ചെയ്തു.ഡി.സി.സി. മെമ്പർ സിബിജോൺ,വിജയകുമാരി,രതിനാരായണൻ,പുഷ്പാംഗദൻ,വർഗീസ്, അരുൺ മാധവപള്ളി ,ജോൺ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.