susi-thomas

ചെങ്ങന്നുർ: തിട്ടമേൽ ടോംസ് വില്ലയിൽ പി.റ്റി തോമസിന്റെ ഭാര്യ സൂസി തോമസ് (72) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2 ന് ചെങ്ങന്നൂർ ബഥേൽ അരമനപ്പള്ളി സെമിത്തേരിയിൽ. മക്കൾ: സോണി തോമസ്, ജൂണി തോമസ്, ടോണി തോമസ്. മരുമക്കൾ: ജോമ ഈപ്പൻ, റെജി, ലിജി.