
മാവേലിക്കര: ചെറുകോൽ പടിഞ്ഞാറെവഴി ദർശനയിൽ വാസുദേവൻ നായരുടെ ഭാര്യ തഴക്കര എ.വി സംസ്ക്യത യു.പി സ്കൂൾ റിട്ട.ടീച്ചർ ശാരദാമ്മ (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ, രാജശ്രീ, ജയരാജ്. മരുമക്കൾ: മുരളിധരൻ നായർ, രാജീവ്, സജിനി.