മാവേലിക്കര- തെക്കേക്കര മുള്ളിക്കുളങ്ങര റോയി ഭവനിൽ കുട്ടപ്പൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രോഹിണി. മക്കൾ: റോയി, റാണി, റീന, റെജി. മരുമക്കൾ: മേഴ്സി, റോജി, ജോർജി, ഡെബല്ല.