a

മാവേലിക്കര- തെക്കേക്കര തടത്തിലാൽ കണീരേത്ത് കുഞ്ഞുമോൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി. മക്കൾ: രത്നമ്മ, രമണി, രതി, രമേശ് കുമാർ, രാജി. മരുമക്കൾ: രവി, സന്തോഷ്, ബിജുജിത്ത്, ജയശ്രീ, ഷാജി. സഞ്ചയനം 23ന് രാവിലെ 8ന്.