
ചേർത്തല: വാരനാട് ജ്യോതി നിവാസിൽ പരേതനായ നാരായണമേനോന്റെ ഭാര്യ വിജയമ്മ (73) നിര്യാതയായി. മാക്ഡവൽ റിട്ട.ജീവനക്കാരിയായിരുന്നു. മക്കൾ: പി.വി. ജ്യോതി, പി.വി. ഷീമ (ഇരുവരും റിട്ട.മാക്ഡവൽ, വാരനാട്). മരുമക്കൾ: പത്മകുമാർ (സബ് എൻജിനിയർ, കെ.എസ്.ഇ.ബി., എസ്.എൽ.പുരം), ശാന്തകുമാർ (മാനേജർ, എച്ച്.ആൻഡ് സി.ബുക്ക്‌സ്, കോട്ടയം).