
ചേർത്തല: വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തനങ്ങാടി യൂണിറ്റിന്റെ മുൻ വൈസ് പ്രസിഡന്റും പലചരക്ക് ഹോൾസെയിൽ വ്യാപാരിയുമായ കായിക്കര ജംഗ്ഷൻ വാഴച്ചിറയിൽ വി.പി. പ്രഭുകുമാർ (73)നിര്യാതനായി. ഭാര്യ: ബാലാമണി. മക്കൾ: ബെന്നി, ബിന്ദു, ബീന. മരുമക്കൾ: ജിജി, ജോയി, ഷിബു.