photo

ചേർത്തല:വിശ്വകർമ്മ മഹാസഭ പട്ടണക്കാട് ശാഖ ഖജാൻജി പട്ടണക്കാട് പൊന്നാംവെളി ആശാരിപറമ്പ് മോഹനൻആചാരി(66)നിര്യാതനായി.പട്ടണക്കാട് മഠത്താകുളങ്ങര ക്ഷേത്രം പ്രസിഡന്റായിരുന്നു.ഭാര്യ: ശ്രീകല.മക്കൾ: കാർത്തിക,ഉണ്ണികൃഷ്ണൻ.മരുമകൻ: അരുൺകൃഷ്ണൻ.