uit

ആലപ്പുഴ: കേരള സർവകലാശാലയുടെ സ്വാശ്രയ സ്ഥാപനമായ യു.ഐ.ടി ആലപ്പുഴയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. യു.ഐ.ടി പ്രിൻസിപ്പൽ ഡോ.സി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായ അഡ്വ.കെ.എച്ച്.ബാബുജാൻ,അഡ്വ.എ.അജികുമാർ എന്നിവർ സംസാരിച്ചു.