ഓച്ചിറ: മേമന ഉമാഭവനത്തിൽ കെ. നാരായണപിള്ള (എക്സ് സർവീസ്, 77) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉമാദേവി. മക്കൾ: മായ നായർ, മനോജ് കുമാർ. മരുമക്കൾ: ഹരിഹരൻ നായർ, സിജി. സഞ്ചയനം 28ന് രാവിലെ 8ന്.