pushpam
പുഷ്പം

ആലപ്പുഴ: തത്തംപള്ളി കറുകയിൽ വാർഡിൽ പുഷ്പനിവാസിൽ പരേതനായ രാജന്റെ ഭാര്യ പുഷ്പം നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രേമ, ചന്ദ്രിക, മല്ലിക, റെജിന, പ്രഭാകർ. മരുമക്കൾ: ലൂയിസ് രാജ, പരേതനായ ശെൽവം, ബാബു.വി, വി.കെ. സ്വാമി, കലാ പ്രഭാകർ.