വള്ളികുന്നം: സി.പി.ഐ നേതാവും പത്രാധിപരുമായിരുന്ന തോപ്പിൽ ഗോപാലകൃഷ്ണൻ അനുസ്മരണം ആർ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു കെ.എൻ.കെ നമ്പുതിരി അദ്ധ്യക്ഷത വഹിച്ചു. പി.വി.ശിവൻ ,പ്രമോദ് പയ്യന്നൂർ. ജി.സോഹൻ, കെ.ജയമോഹൻ, പി.ഷാജി, ഇന്ദു കൃഷ്ണൻ, അഡ്വ.കെ. വിജയൻ, ഡി.രോഹിണി എന്നിവർ പങ്കെടുത്തു. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എ പൊളിറ്റിക്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച ആര്യ ഉണ്ണിയെ ആദരിച്ചു.