കരീലകുളങ്ങര: കരുവറ്റുംകുഴി ശശി മന്ദിരത്തിൽ ശശി (62) നിര്യാതനായി. ഭാര്യ: ജയ. മകൾ: അഡ്വ. ശ്രീലക്ഷ്മി (കായംകുളം ബാർ അസോസിയേഷൻ). സഞ്ചയനം ബുധൻ രാവിലെ 9ന്.