
ആലപ്പുഴ : കഞ്ഞിക്കുഴി 9-ാം വാർഡ് മുഹമ്മ ചന്ദ്ര വിലാസത്തിൽ (സുദർശന ഡ്രൈവിംഗ് സ്കൂൾ ആൻഡ് സാനിട്ടറി വെയേഴ്സ്) പരേതനായ കരുണാകര കൈമളുടെ ഭാര്യ സാവിത്രിയമ്മ (88) നിര്യാതയായി. മക്കൾ: ഇന്ദിരാദേവി, ചന്ദ്രിക , ശ്രീലത , ഉദയകുമാർ (കുട്ടനാശാൻ), അജി കുമാർ, മനോഹരൻ (അനിയപ്പൻ). മരുമക്കൾ : വിജയകുമാർ, ശശിധരപണിക്കർ, ശ്രീകുമാർ, ദിവ്യ, ബിജി, സംഗീതാ നായർ. സഞ്ചയനം ബുധനാഴ്ച രാവില 9.30 ന്