മാവേലിക്കര: ഉമ്പർനാട് മലയിൽ തറയിൽ കെ.മാധവൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ:പരേതയായ ശാരദ. മക്കൾ: കൃഷ്ണൻകുട്ടി, മണി, അനിൽകുമാർ. മരുമക്കൾ:ശാന്തമ്മ, സോമരാജൻ, ഗീതാഭായി.