somanatha-karnavar

കറ്റാനം: ഭരണിക്കാവ് തെക്ക് മനയംമഠത്തിൽ സോമനാഥ കാർണവർ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദാമ്മ. മക്കൾ: പ്രിയ, പ്രദീപ്. മരുമക്കൾ: വേണുഗോപാൽ, പ്രീത. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.