ചേർത്തല: പനന്താനം കൈപ്പള്ളിൽ കുടുംബ ധർമ്മദൈവ സർപ്പക്ഷേത്രത്തിലെ കളമെഴുത്തുംപാട്ടും കലശവാർഷികവും 22,മുതൽ 24 വരെ തീയതികളിൽ നടക്കും. 22ന് രാവിലെ 6ന് ഗുരുപൂജ, രാത്രി 8ന് ഘണ്ടാകർണ്ണ സ്വാമിക്ക് തടിപുഴുങ്ങൽ, 10ന് ഗന്ധർവൻ കളംപാട്ട്. 23ന് രാവിലെ 9ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 7ന് അറുകുലസ്വാമിക്ക് ദാഹം, 7.30ന് സർപ്പക്കളം, 24ന് രാവിലെ 11ന് കലശാഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് തളിച്ചുകൊട.