
ചേർത്തല: വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ പുത്തൻപുരയിൽ പി.ജി. ഗോപിനാഥ് (റിട്ട.സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ ബി -83)നിര്യാതനായി. വയലാർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ട്രഷറർ, ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം, എസ്.സി.ബി 1428 ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ: ഇന്ദിര (റിട്ട. സീനിയർ സൂപ്രണ്ട്. മക്കൾ: അഡ്വ: ലിജി ഗോപിനാഥ്, ആശാ ഗോപിനാഥ് (നോഡൽ ഓഫീസർ ഗ്രാമവികസന വകുപ്പ്),പരേതനായ മിനു ഗോപിനാഥ്. മരുമക്കൾ: അഡ്വ. പി. മനോജ്, രാജേഷ് സീതാറാം.