പച്ച-ചെക്കിടിക്കാട്: പുത്തൻപറമ്പിൽ പത്തിൽ പി.ജി. ചാക്കോ (ചാക്കോച്ചൻ-63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പച്ച-ചെക്കിടിക്കാട് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സിന്റു. മരുമകൻ: വക്കച്ചൻ.