
ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാടയ്ക്കൽ ഉദയനിലയം വി.എൻ. ബേബി(68) നിര്യാതനായി. ചേർത്തല അങ്ങാടിയിലെ വാഴക്കുല വ്യാപാരിയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം 10.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. ഭാര്യ: ഷൈല. മക്കൾ: വിഷ്ണു,താര. മരുമക്കൾ: ദ്റുവി, അക്ഷയ്.