പൂച്ചാക്കൽ: പിറവം സബ്സ്റ്റേഷൻ പരിധിയിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചേർത്തല താലൂക്കിൽ ഇന്ന് രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെ കുടിവെള്ള വിതരണം മുടങ്ങുമെന്ന് തൈക്കാട്ടുശ്ശേരി സബ്ഡിവിഷൻ അസി: എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.