വള്ളികുന്നം: വള്ളികുന്നം ഗ്രാമ പഞ്ചായത്തിലെ വികസന സെമിനാർ പ്രസിഡൻ്റ് ബിജി പ്രസാദ്. ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡൻ്റ് ഇന്ദു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജെ. രവിന്ദ്ര നാഥ് സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മിനി പ്രഭാകരൻ സംസാരിച്ചു., ജില്ലാ പഞ്ചായത്ത് മെമ്പർ നികേഷ് തമ്പി , വാർഡ് മെമ്പർമാരായ പി.കോമളൻ,കെ.ഗോപി, തൃദീപ് കുമാർ, ആസൂത്രണ സമതി ഉപാധ്യക്ഷൻ എൻ.എസ് സലിം കുമാർ , എൻ മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു.