saraswathiyamma

മാന്നാർ: വിഷവർശ്ശേരിക്കര പോളയിൽ പരേതനായ ഗോപാലകൃഷ്ണൻനായരുടെ (പോളയിൽ ബാലൻപിളള)ഭാര്യ സരസ്വതിയമ്മ(86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സതീന്ദ്രബാബു,സുരേഷ്,സജീഷ്. മരുമക്കൾ;ശോഭ,ബിന്ദു, ബിന്ദു. സഞ്ചയനം മാർച്ച് 1 രാവിലെ 8.30ന്