കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ ലക്ഷ്മി നിവാസിൽ ലക്ഷ്മിക്കുട്ടിയമ്മ(96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ശശികുമാർ, പരേതയായ കുശലകുമാരി. മരുമക്കൾ: അമ്മിണി, പരേതനായ രാജു.