obit

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 4-ാം വാർഡ് കട്ടച്ചിറ തുരുത്തിക്കുളങ്ങര സുരേന്ദ്രന്റെ മകൾ ബിൻസി (45) നിര്യാതയായി. മാതാവ്: ശാന്ത.സഹോദരി: മിനി.