ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ പരേതനായ സി.പി.ഐ നേതാവ് മൂലംകുഴിയിൽ കെ.ആർ. വാസുദേവന്റെ ഭാര്യ രോഹിണിയമ്മ (86) നിര്യാതയായി. മക്കൾ: ഉമാകാന്തൻ,ഗിരിജാകാന്തൻ,ഉഷ,ഓമന.മരുമക്കൾ: സുശീല,വിജയമ്മ,ഗോപി,രവീന്ദ്രൻ.