കായംകുളം: കണ്ടല്ലൂർ തെക്ക് പുല്ലുകുളങ്ങര പള്ളേമ്പിൽ തെക്കതിൽ രാമചന്ദ്രൻനായർ (രാമൻ-71, എക്സ് ഗ്രഫ്) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി (തങ്കച്ചി). സഞ്ചയനം 26ന് രാവിലെ.