pushpavally

പറയകാട്:കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ നായില്ലത്ത് കോളനിയിൽ പരേതനായ പുരുഷന്റെ ഭാര്യ പുഷ്പവല്ലി (72) നിര്യാതയായി. മക്കൾ: ഉദയൻ,മോഹിനി. മരുമക്കൾ:അജിത,പ്രവീൺ