thankappan

ഭഗവതിപ്പടി: ചെറിയപത്തിയൂർ ഇളമശ്ശേരിൽ തങ്കപ്പൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: മണിയമ്മ, യശോധരൻ, രമണി, തങ്കമണി, മധു, മനോഹരൻ, സുരേഷ്. മരുമക്കൾ: യശോധരൻ, സുജാത, മധു, ജയശ്രീ, ബിന്ദു, ദീപ, പരേതനായ രഘു. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്