a

മാവേലിക്കര: ഈരേഴ തെക്ക് നടുവിലയ്യത്ത് ദാമോദരൻ പിള്ളയുടെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: രേണുക, രമണി, രണദി, രതി, രഘു, രമ, രവി. മരുമക്കൾ: രാധാകൃഷ്ണ പിള്ള, വിശ്വനാഥൻ, പുഷ്പലത, പരേതനായ തങ്കപ്പൻപിള്ള, സുമ, മുരളി കൃഷ്ണൻ, സുശീല. സഞ്ചയനം 28ന് രാവിലെ 8ന്.