ചാരുംമൂട്: പടനിലം കൊച്ചുകുറ്റിയിൽ മുരളീധരന്റെ ഭാര്യ ശ്രീമതി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലത, ലതിക, ലതീഷ് കുമാർ