a

മാവേലിക്കര: തെക്കേക്കര പള്ളിക്കൽ ഈസ്റ്റ് മാളികവിള പടീറ്റതിൽ ഓമനക്കുട്ടൻ (58) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം ഡൽഹിയിൽ നടത്തി. ഭാര്യ: കുമാരി ഓമനക്കുട്ടൻ. മക്കൾ: കെ.ഒ. അഖിൽ, കെ.ഒ. ആതിര.