venugopal

മുട്ടം: കണിച്ചനല്ലൂർ മുറിയിൽ ഉപാസനയിൽ വേണുഗോപാൽ (62-റിട്ട. സബ് ഇൻസ്പെക്ടർ, 1176-ാം നമ്പർ കണിച്ചുനെല്ലൂർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ലീല. മക്കൾ: പ്രിയ, പാർവ്വതി. മരുമക്കൾ: സുജിത്ത്, ജ്യോതിസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.