a

മാവേലിക്കര: തെക്കേക്കര പല്ലാരിമംഗലം കിഴക്ക് മുക്കുടുക്കതിൽ ഗോപി (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: സുധായിനി. മക്കൾ: സുനിത, സുജിത. മരുമക്കൾ: രാജീവ്, സജീവ്.