gkpillai

ഓച്ചിറ: പ്രയാർ ആർ.വി.എസ്.എം ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പ്രയാർ വടക്ക് ദീപ്തിയിൽ ഗോപാലകൃഷ്ണപിള്ള (86) നിര്യാതയായി. പ്രയാർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, പ്രയാർ ഫ്രണ്ട്സ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിശാലാക്ഷി അമ്മ (റിട്ട. ടീച്ചർ). മക്കൾ: ദുലീപ് (യു.എസ്.എ), ഡോ. ദീപ്തി. മരുമക്കൾ: രശ്മി, ഡോ. സുബ്രഹ്മണ്യൻ.