ആലപ്പുഴ: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ അടൂർ സബ് സെന്ററിൽ ഡി.സി.എ (എസ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവർക്ക് ആറു മാസത്തെ ഡി.സി.എ (എസ്) കോഴ്‌സിലേക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവിഭാഗം, ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് ഇല്ല. വിശദവിവരത്തിന് എൽ.ബി.എസ് സബ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9947123177.