ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് ശ്രീജിത്ത് ഭവനം വീട്ടിൽ എൻ.കൃഷ്ണൻനായർ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ഓമനയമ്മ.. മകൻ: ശ്രീജിത്ത്. മരുമകൾ: രമ്യ.സഞ്ചയനം മാർച്ച് 1ന് രാവിലെ 9ന്.