അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ എസ്.പി.ബി, ആദം കവല, പതാരി പറമ്പ് ,പനയക്കുളങ്ങര, ഉഷാസണ്ണി, ശാസ്താ, ഓൾഡ് ലേഡീസ് ഹോസ്റ്റൽ, ടി ഡി.എം.സി ,ശിശുവിഹാർ, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകി​ട്ട് 5 വരെ വൈദ്യുതി മുടങ്ങും